കരുനാഗപ്പള്ളി മണ്ഡലത്തിലേ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി നാസറുദ്ദീന്‍ എളമരം വിവിധ പഞ്്ഛയത്തുകളില്‍ കുടുംബസദസുകള്ില്‍ പങ്കെടിത്തു വോട്ടഭ്യര്‍ത്ഥന നടത്തി.നാളെ പുത്തെന്‍തെുവ് മുഹാജിര്‍ ഹാളില്‍ കൂടുന്ന മണ്ഡലം കണ്‍വന്‍ഷനില്‍ പ്രജരണപരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കിം.ഇപ്പോള്‍ തന്നെ പ്രചരണത്തില്‍ മുന്നിലുള്ള എസ്.ഡി.പി.ഐ. വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ആവേശത്തിലാണ് പ്രവര്‍ത്തകര്‍.
No comments:
Post a Comment