വിയര്‍പ്പിന്റെ അംശത്തില്‍ നിന്നെരു സ്ഥാനാര്‍ഥി
25.03.2011 കാലത്തുതന്നെ പുതിയകാവ് മാര്‍ക്കറ്റ് പതിവില്‍ നിന്ന് നേരത്തെ ഉണര്‍നിരുന്നു.കാരണം എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി നസറുദ്ദീന്‍ എളമരത്തിന് കെട്ടിവെക്കാനുള്ള ക്യാഷ് കൊടുക്കാനുള്ള ഒരിക്കത്തിലായിരുന്നു.രാവിലെ 11 മണിക്ക് പുതിയകാവ് മാര്‍ക്കറ്റില്‍ മത്സ്യവ്യാപാരികളുടെ നേതൃത്വത്തില്‍ നസറുദ്ദീന്‍ എളമരത്തിന് സ്വീകരണം കൊടുക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന് കെട്ടിവെക്കാനുള്ള ക്യാഷ് കൊടുക്കുകയും ചെയ്തു.

No comments:
Post a Comment