കരുനാഗപ്പള്ളി: എസ്.ഡി.പി.ഐ വരുന്ന തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ ശക്തി തെളിയിക്കുമെന്ന് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം നാസര്‍ പറഞ്ഞു. എസ്.ഡി.പി.ഐ കരുനാഗപ്പള്ളി സിറ്റി കമ്മിറ്റി മണ്ഡലം പ്രസിഡന്റ് എം എം ഷെരീഫിന്റെ വസതിയില്‍ ചേര്‍ന്ന സിറ്റി ബ്രാഞ്ച് രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രസിഡന്റ് അസി യൂനുസ് അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍: നിസാം (പ്രസിഡന്റ്), ഷാഹിദ് (വൈസ്പ്രസിഡന്റ്), സിറാജ് പറമ്പില്‍ (ജനറല്‍ സെക്രട്ടറി), ഷിഹാബ്, അന്‍ഷാദ് (സെക്രട്ടറിമാര്‍), നഹാസ് (ഖജാഞ്ചി), ഷാനു ചാവടിയില്‍, ഷുക്കൂര്‍, ഷെമീര്‍, മുബാറക് (സമിതി അംഗങ്ങള്‍).

Wish you all the best
ReplyDeleteകരുനാഗപള്ളിയിലെ ഇടത്ത , വലത്ത സ്ഥാനര്തികള്‍ ആരോക്കെയാന്‍ ....? അവിടെ PDP ക്ക് തനാര്തികള്‍ ഉണ്ടോ ...?
ReplyDelete