Sunday, 27 March 2011

കണ്‍വെന്‍ഷനോടെ തുടങ്ങി


25.03.2011 എസ്.ഡി.പി.ഐ. കരുനാഗപ്പള്ളി മണ്ഡലം കണ്‍വന്‍ഷന്‍ വൈകിട്ട് 5 മണിക്ക് പുത്തെന്‍തെരുവ് മുഹാജിര്‍ ഹാളില്‍ നടന്നു.സ്ത്രീകളുടെയും യുവാക്കളുടെയും പ്രാധുനിത്യം കൊണ്ട് നേരത്തെ തന്നെ ഹാള്‍ നിറഞ്ഞിരുന്നു.മറ്റുതര പാര്‍ട്ടികളുടെ കണ്‍വന്‍ഷനില്‍ നിന്നും വേറുട്ടെീരൂട്ടം കാണാന്‍ കഴിഞ്ഞു.വന്‍ ഹര്‍ഷാരവത്തോടെയാണ് കരുനാഗപ്പള്ളിയുടെ നയകന്‍ നസറുദ്ദീന്‍ എളമരത്തെ ജനം വരവേറ്റത്.പകപോക്കല്‍ രാഷ്ടീയം കളുക്കുന്ന ഇരു മുന്നണുകളുടെയും മുഖം മൂടി ആഴിഞ്ഞ് വീഴുകയാണ്.മാത്രവുമല്ല ഇപ്പോള്‍  CPM  തൂവല്‍ കൊഴിഞ്ഞ പക്ഷിയായി മാറുകൊണ്ടിരിക്കുന്നു.ഇവിടെ തിരിച്ചറിവിന്‍െ്‌റ രാഷ്ടീയം ജനം എസ്.ഡി.പി.ഐ. ലൂടെ മനസിലാക്കി കൊണ്ടിരിക്കുകയാണെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്‌കൊണ്ട് ജില്ലാ സെക്രട്ടറി എ.കെ. സലാഹുദ്ദീന്‍ പറഞ്ഞു.തുടര്‍ന്ന് മുഖ്യ പ്രഭാഷണം എസ്.ഡി.പി.ഐ. സംസ്ഥാന വൈസ്പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നടത്തി.ഇത് ചരിത്രത്തന്റെ നിയോഗമാണ്.കരുനാഗപ്പള്ളിക്ക് കിട്ടിയ ഏറ്റവുംനല്ല സ്ഥാനാര്‍ഥിയായ നസറുദ്ദീന്‍ എളമരത്തെ നിയമസഭയിലെത്തിക്കാതെ നമുക്കിനി ഉറക്കമില്ല. അതിനായി കര്‍മ്മരംഗത്തിറങ്ങാന്‍ പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു.തുടര്‍ന്ന് കരുനാഗപ്പള്ളിയിടെ നായകന്‍ ജനങ്ങളെ അതിസംഭോദന ചെയ്തു.അഴിമതിയില്‍ മുങ്ങികുളിച്ച രണ്ട് മുന്നണികളാണ് കേരളം മാറി മാറി ഭരിച്ച്‌കൊണ്ടിരിക്കുന്നത്.ഇപ്പോള്‍ വി.എസ്,ഉമ്മന്‍ ചാണ്ടി,പിണറായി,കുഞ്ഞാലി കുട്ടി ഇവര്‍ പരസ്പരം സൂഷ്മതയോടെയ്ണ് പഴിചാരുന്നത്. ഇന്ത്യ വിട്ടാല്‍ ഇവര്‍ ഒരുമിച്ച് ഒരുദല്ലാളിന്റെ മുന്നില്‍ കച്ചവടം ഉറപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇത് കേരളത്തിലെ ജനങ്ങള്‍ കണ്ട്‌കൊണ്ടിരിക്കുകയാണ്. രാഷ്ടീയ മുതെലെടുപ്പെടുക്കാന്‍ തെരെഞ്ഞെടുപ്പിന് രണ്ട് ദവസം മുമ്പ് രണ്ട് രൂപക്ക് എല്ലാവര്‍ക്കുംഅരി നല്‍കി വിജയിച്ച് പോകാന്‍ കഴിയില്ലെന്നത് വരും തിരെഞ്ഞെടുപ്പ് ഭലം ബോധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റെ് എം.എം.ഷെരീഫ് അദ്യക്ഷത വഹിച്ചു.പ്രവാസി ഫോറം സ്ംസ്ഥാന വൈസ് പ്രസിഡന്റെ് എ.എം.ഷെരീഫ്,ജില്ലാ കമ്മറ്റി അംഗം അബ്ദുല്‍ സത്താര്‍,റഹീം,നാസര്‍,ഷാജി,നൗഷാദ്,നാസര്‍,അസീം,കുഞ്ഞുമോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment