Thursday, 24 March 2011





    • കരുനാഗപ്പള്ളി മണ്ഡലത്തിലേക്ക് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി നാസറുദ്ദീന്‍ എളമരത്തിന് 21.3.2011 വൈകിട്ട് 7.30 ന് കരുനാഗപ്പള്ളിയില്‍ പ്രൗഠോജ്വലമായ സ്വീകരണം നല്‍കി. 250 ഓളം പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങള്‍ ഏറ്റുവാങ്ങികൊണ്ടാണ് നസറുദ്ദീന്‍ എളമരം സ്വീകരണം ഏറ്റുവാങ്ങാന്‍ എത്തിയത്.സ്ഥാനാര്‍ത്ഥിയുടെ സ്വീകരണത്തിന് കാര്‍മ്മികത്വം് വഹിച്ച്‌കൊണ്ട് മണ്‍ഡലം പ്രസിഡന്‍െ് എം.എം.ഷെരീഫ്, ജനറല്‍ സെക്രട്ടറി റഹീം പുത്തെന്‍തെരുവ്, പ്രവാസിഫോറം സംസ്ഥാന വൈസ്പ്രസിഡന്റെ് എ.എം. ഷെരീഫ് മണ്ഡലം കമ്മറ്റി അംഗങ്ങളായ ഷാജി, നാസര്‍ കുരുടന്‍െ്‌റയ്യം,നിസാര്‍ ബ്ലാഹയില്‍ വിവിധ പഞ്ചായത്ത് പ്രസിഡന്‍െ്, സെക്രട്ടറിമാര്‍ പങ്കെടുത്തു. സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്രിയങ്കര സാരഥി നസറുദ്ദീന്‍ എളമരം കരുനാഗപ്പള്ളി ജനങ്ങളെ അദിസംബോദനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം ഠൗണിലെ വ്യപാരികളോട് വോട്ട്അഭ്യര്‍ത്ഥന നടത്തി.


    1 comment:

    1. ഗുരുവായൂരില്‍ അഷറഫ് വടക്കൂട്ട് ഇന്ന് (ശനി) പത്രിക നല്‍കും

      ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഷറഫ് വടക്കൂട്ട് ഇന്ന് പത്രിക സമര്‍പ്പിക്കും. രാവിലെ 11ന് ചാവക്കാട് സെന്ററില്‍ നിന്നും പ്രവര്‍ത്തകര്‍ക്കൊപ്പം ബ്ളോക്ക് ഓഫീസിലെത്തി വരണാധികാരിക്ക് പത്രിക നല്‍കും. നിയോജക മണ്ഡലത്തില്‍ ഇരു മുന്നണികളേയും അമ്പരപ്പിക്കുന്ന പ്രചാരണമാണ് എസ്.ഡി.പി.ഐ കാഴ്ചവെക്കുന്നത്

      ReplyDelete