Wednesday, 30 March 2011

മന്ത്രിയുടെ മര്‍ദ്ദനമേറ്റ യുവാവിനെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു

Nasruddin Elamaram
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും ഭക്ഷ്യ മന്ത്രിയുമായ സി ദിവാകരന്റെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന കെ.എസ് പുരം കടത്തൂര്‍ സ്വദേശിയായ സുധാകരനെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി നാസറുദ്ദീന്‍ എളമരം ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിയായ മന്ത്രിക്കെതിരേ പോലിസ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥിയോടൊപ്പം മണ്ഡലം ഭാരവാഹികളായ എം എം ഷെരീഫ്, റഹിം, ജില്ലാ കമ്മിറ്റി അംഗം നാസര്‍ കുരുടന്റയ്യം എന്നിവരും ഉണ്ടായിരുന്നു.

Sunday, 27 March 2011

ജനഹൃദയങ്ങളിലേക്ക്..............

കരുനാഗപ്പള്ളി ജനതയുടെ സമര്‍പ്പണം




ഹര്‍ഷാരവത്തോടെ നസറുദ്ദീന്‍ എളമരത്തെ പത്രിക സമര്‍പ്പണത്തിന് ആനയിച്ചു


കണ്‍വെന്‍ഷനോടെ തുടങ്ങി


25.03.2011 എസ്.ഡി.പി.ഐ. കരുനാഗപ്പള്ളി മണ്ഡലം കണ്‍വന്‍ഷന്‍ വൈകിട്ട് 5 മണിക്ക് പുത്തെന്‍തെരുവ് മുഹാജിര്‍ ഹാളില്‍ നടന്നു.സ്ത്രീകളുടെയും യുവാക്കളുടെയും പ്രാധുനിത്യം കൊണ്ട് നേരത്തെ തന്നെ ഹാള്‍ നിറഞ്ഞിരുന്നു.മറ്റുതര പാര്‍ട്ടികളുടെ കണ്‍വന്‍ഷനില്‍ നിന്നും വേറുട്ടെീരൂട്ടം കാണാന്‍ കഴിഞ്ഞു.വന്‍ ഹര്‍ഷാരവത്തോടെയാണ് കരുനാഗപ്പള്ളിയുടെ നയകന്‍ നസറുദ്ദീന്‍ എളമരത്തെ ജനം വരവേറ്റത്.പകപോക്കല്‍ രാഷ്ടീയം കളുക്കുന്ന ഇരു മുന്നണുകളുടെയും മുഖം മൂടി ആഴിഞ്ഞ് വീഴുകയാണ്.മാത്രവുമല്ല ഇപ്പോള്‍  CPM  തൂവല്‍ കൊഴിഞ്ഞ പക്ഷിയായി മാറുകൊണ്ടിരിക്കുന്നു.ഇവിടെ തിരിച്ചറിവിന്‍െ്‌റ രാഷ്ടീയം ജനം എസ്.ഡി.പി.ഐ. ലൂടെ മനസിലാക്കി കൊണ്ടിരിക്കുകയാണെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്‌കൊണ്ട് ജില്ലാ സെക്രട്ടറി എ.കെ. സലാഹുദ്ദീന്‍ പറഞ്ഞു.തുടര്‍ന്ന് മുഖ്യ പ്രഭാഷണം എസ്.ഡി.പി.ഐ. സംസ്ഥാന വൈസ്പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നടത്തി.ഇത് ചരിത്രത്തന്റെ നിയോഗമാണ്.കരുനാഗപ്പള്ളിക്ക് കിട്ടിയ ഏറ്റവുംനല്ല സ്ഥാനാര്‍ഥിയായ നസറുദ്ദീന്‍ എളമരത്തെ നിയമസഭയിലെത്തിക്കാതെ നമുക്കിനി ഉറക്കമില്ല. അതിനായി കര്‍മ്മരംഗത്തിറങ്ങാന്‍ പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു.തുടര്‍ന്ന് കരുനാഗപ്പള്ളിയിടെ നായകന്‍ ജനങ്ങളെ അതിസംഭോദന ചെയ്തു.അഴിമതിയില്‍ മുങ്ങികുളിച്ച രണ്ട് മുന്നണികളാണ് കേരളം മാറി മാറി ഭരിച്ച്‌കൊണ്ടിരിക്കുന്നത്.ഇപ്പോള്‍ വി.എസ്,ഉമ്മന്‍ ചാണ്ടി,പിണറായി,കുഞ്ഞാലി കുട്ടി ഇവര്‍ പരസ്പരം സൂഷ്മതയോടെയ്ണ് പഴിചാരുന്നത്. ഇന്ത്യ വിട്ടാല്‍ ഇവര്‍ ഒരുമിച്ച് ഒരുദല്ലാളിന്റെ മുന്നില്‍ കച്ചവടം ഉറപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇത് കേരളത്തിലെ ജനങ്ങള്‍ കണ്ട്‌കൊണ്ടിരിക്കുകയാണ്. രാഷ്ടീയ മുതെലെടുപ്പെടുക്കാന്‍ തെരെഞ്ഞെടുപ്പിന് രണ്ട് ദവസം മുമ്പ് രണ്ട് രൂപക്ക് എല്ലാവര്‍ക്കുംഅരി നല്‍കി വിജയിച്ച് പോകാന്‍ കഴിയില്ലെന്നത് വരും തിരെഞ്ഞെടുപ്പ് ഭലം ബോധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റെ് എം.എം.ഷെരീഫ് അദ്യക്ഷത വഹിച്ചു.പ്രവാസി ഫോറം സ്ംസ്ഥാന വൈസ് പ്രസിഡന്റെ് എ.എം.ഷെരീഫ്,ജില്ലാ കമ്മറ്റി അംഗം അബ്ദുല്‍ സത്താര്‍,റഹീം,നാസര്‍,ഷാജി,നൗഷാദ്,നാസര്‍,അസീം,കുഞ്ഞുമോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Saturday, 26 March 2011

വിയര്‍പ്പിന്റെ അംശത്തില്‍ നിന്നെരു സ്ഥാനാര്‍ഥി

 വിയര്‍പ്പിന്റെ അംശത്തില്‍ നിന്നെരു സ്ഥാനാര്‍ഥി


25.03.2011 കാലത്തുതന്നെ പുതിയകാവ് മാര്‍ക്കറ്റ് പതിവില്‍ നിന്ന് നേരത്തെ ഉണര്‍നിരുന്നു.കാരണം എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി നസറുദ്ദീന്‍ എളമരത്തിന് കെട്ടിവെക്കാനുള്ള ക്യാഷ് കൊടുക്കാനുള്ള ഒരിക്കത്തിലായിരുന്നു.രാവിലെ 11 മണിക്ക് പുതിയകാവ് മാര്‍ക്കറ്റില്‍ മത്സ്യവ്യാപാരികളുടെ നേതൃത്വത്തില്‍ നസറുദ്ദീന്‍ എളമരത്തിന് സ്വീകരണം കൊടുക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന് കെട്ടിവെക്കാനുള്ള ക്യാഷ് കൊടുക്കുകയും ചെയ്തു.

Friday, 25 March 2011


കരുനാഗപ്പള്ളിയുടെ പുത്തന്‍ പ്രദീക്ഷ ......... നസറുദ്ദീന്‍ എളമരം.....
വന്‍പിച്ച വന്‍പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക...  

              വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....

വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....



വോട്ട് ഫോര്‍ എസ്.ഡി.പി.ഐ,
വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....
വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....വോട്ട് ഫോര്‍ നസറുദ്ദീന്‍ എളമരം....

Thursday, 24 March 2011

പ്രചരണക്കുതിപ്പിന് എസ്.ഡി.പി.ഐ തയ്യാറെടുക്കുന്നു.


കരുനാഗപ്പള്ളി മണ്ഡലത്തിലേ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി നാസറുദ്ദീന്‍ എളമരം വിവിധ പഞ്്ഛയത്തുകളില്‍ കുടുംബസദസുകള്ില്‍ പങ്കെടിത്തു വോട്ടഭ്യര്‍ത്ഥന നടത്തി.നാളെ പുത്തെന്‍തെുവ് മുഹാജിര്‍ ഹാളില്‍ കൂടുന്ന മണ്ഡലം കണ്‍വന്‍ഷനില്‍ പ്രജരണപരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കിം.ഇപ്പോള്‍ തന്നെ പ്രചരണത്തില്‍ മുന്നിലുള്ള എസ്.ഡി.പി.ഐ. വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ആവേശത്തിലാണ് പ്രവര്‍ത്തകര്‍.





    • കരുനാഗപ്പള്ളി മണ്ഡലത്തിലേക്ക് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി നാസറുദ്ദീന്‍ എളമരത്തിന് 21.3.2011 വൈകിട്ട് 7.30 ന് കരുനാഗപ്പള്ളിയില്‍ പ്രൗഠോജ്വലമായ സ്വീകരണം നല്‍കി. 250 ഓളം പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങള്‍ ഏറ്റുവാങ്ങികൊണ്ടാണ് നസറുദ്ദീന്‍ എളമരം സ്വീകരണം ഏറ്റുവാങ്ങാന്‍ എത്തിയത്.സ്ഥാനാര്‍ത്ഥിയുടെ സ്വീകരണത്തിന് കാര്‍മ്മികത്വം് വഹിച്ച്‌കൊണ്ട് മണ്‍ഡലം പ്രസിഡന്‍െ് എം.എം.ഷെരീഫ്, ജനറല്‍ സെക്രട്ടറി റഹീം പുത്തെന്‍തെരുവ്, പ്രവാസിഫോറം സംസ്ഥാന വൈസ്പ്രസിഡന്റെ് എ.എം. ഷെരീഫ് മണ്ഡലം കമ്മറ്റി അംഗങ്ങളായ ഷാജി, നാസര്‍ കുരുടന്‍െ്‌റയ്യം,നിസാര്‍ ബ്ലാഹയില്‍ വിവിധ പഞ്ചായത്ത് പ്രസിഡന്‍െ്, സെക്രട്ടറിമാര്‍ പങ്കെടുത്തു. സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്രിയങ്കര സാരഥി നസറുദ്ദീന്‍ എളമരം കരുനാഗപ്പള്ളി ജനങ്ങളെ അദിസംബോദനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം ഠൗണിലെ വ്യപാരികളോട് വോട്ട്അഭ്യര്‍ത്ഥന നടത്തി.


    Wednesday, 23 March 2011

    എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന് മുതല്‍

    കൊല്ലം; സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ) തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കം.  ചടയമംഗലം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന്്്  ഉച്ചയ്ക്ക് 2.30ന് നിലമേല്‍ ഷാലിമാര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. നാളെ വൈകീട്ട് നാലിനാണ് കൊല്ലം നിയോജകമണ്ഡലം കണ്‍വന്‍ഷന്‍.  കരുനാഗപ്പള്ളി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ 25ന്്്് വൈകീട്ട് നാലിന് പുത്തന്‍തെരുവ് മുഹാജിര്‍ ഹാളില്‍ നടക്കും. 25ന് വൈകീട്ട് നാലിന് കുന്നത്തൂര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ചക്കുവള്ളിയില്‍ നടക്കും.  എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന സെക്രട്ടറി തുളസീധരന്‍ പള്ളിയ്ക്കല്‍, സംസ്ഥാന സമിതിയംഗങ്ങളായ ഫത്തഹുദ്ദീന്‍ റഷാദി, എസ് എച്ച് അല്‍ഹാദി, ജില്ലാ നേതാക്കള്‍ വിവിധ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കും. കരുനാഗപ്പള്ളി മണ്ഡലത്തില്‍ പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതിയംഗം നസറുദീന്‍ എളമരം, കുന്നത്തൂരില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, കൊല്ലത്ത് ജില്ലാ പ്രസിഡന്റ്് എ എ ഷാഫി എന്നിവരാണ് മല്‍സരിക്കുന്നത്.

    എസ്.ഡി.പി.ഐ കരുനാഗപ്പള്ളിയില്‍ കരുത്ത് തെളിയിക്കും

    കരുനാഗപ്പള്ളി: എസ്.ഡി.പി.ഐ വരുന്ന തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ ശക്തി തെളിയിക്കുമെന്ന് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം നാസര്‍ പറഞ്ഞു. എസ്.ഡി.പി.ഐ കരുനാഗപ്പള്ളി സിറ്റി കമ്മിറ്റി മണ്ഡലം പ്രസിഡന്റ് എം എം ഷെരീഫിന്റെ വസതിയില്‍ ചേര്‍ന്ന സിറ്റി ബ്രാഞ്ച് രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രസിഡന്റ് അസി യൂനുസ് അധ്യക്ഷത വഹിച്ചു.
    ഭാരവാഹികള്‍: നിസാം (പ്രസിഡന്റ്), ഷാഹിദ് (വൈസ്പ്രസിഡന്റ്), സിറാജ് പറമ്പില്‍ (ജനറല്‍ സെക്രട്ടറി), ഷിഹാബ്, അന്‍ഷാദ് (സെക്രട്ടറിമാര്‍), നഹാസ് (ഖജാഞ്ചി), ഷാനു ചാവടിയില്‍, ഷുക്കൂര്‍, ഷെമീര്‍, മുബാറക് (സമിതി അംഗങ്ങള്‍).